ആവർത്തനം 1:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 എന്നാൽ യഫുന്നയുടെ മകനായ കാലേബ് അതു കാണും. അവൻ നടന്നുകണ്ട ആ ദേശം ഞാൻ അവനും അവന്റെ പുത്രന്മാർക്കും കൊടുക്കുകയും ചെയ്യും. കാരണം കാലേബ് യഹോവയെ മുഴുഹൃദയത്തോടെ* അനുഗമിച്ചിരിക്കുന്നു.+
36 എന്നാൽ യഫുന്നയുടെ മകനായ കാലേബ് അതു കാണും. അവൻ നടന്നുകണ്ട ആ ദേശം ഞാൻ അവനും അവന്റെ പുത്രന്മാർക്കും കൊടുക്കുകയും ചെയ്യും. കാരണം കാലേബ് യഹോവയെ മുഴുഹൃദയത്തോടെ* അനുഗമിച്ചിരിക്കുന്നു.+