17 നിങ്ങളുടെ ധാന്യത്തിന്റെയോ പുതുവീഞ്ഞിന്റെയോ എണ്ണയുടെയോ പത്തിലൊന്ന്, ആടുമാടുകളുടെ കടിഞ്ഞൂലുകൾ,+ നിങ്ങൾ നേരുന്ന ഏതെങ്കിലും നേർച്ചയാഗങ്ങൾ, സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾ, നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകൾ എന്നിവയൊന്നും നിങ്ങൾ നിങ്ങളുടെ നഗരങ്ങളിൽവെച്ച് ഭക്ഷിക്കരുത്.