3 ആ പ്രവാചകന്റെയോ സ്വപ്നദർശിയുടെയോ വാക്കുകൾക്കു ചെവി കൊടുക്കരുത്.+ കാരണം നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും കൂടെ സ്നേഹിക്കുന്നുണ്ടോ+ എന്ന് അറിയാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.+