ആവർത്തനം 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “വൈകല്യമോ എന്തെങ്കിലും ന്യൂനതയോ ഉള്ള കാളയെയോ ആടിനെയോ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കരുത്. അതു നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.+
17 “വൈകല്യമോ എന്തെങ്കിലും ന്യൂനതയോ ഉള്ള കാളയെയോ ആടിനെയോ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കരുത്. അതു നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.+