ആവർത്തനം 17:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിച്ച് അതു കൈവശമാക്കി നീ അവിടെ താമസിക്കുമ്പോൾ, ‘ചുറ്റുമുള്ള എല്ലാ ജനതകളെയുംപോലെ ഞാനും ഒരു രാജാവിനെ വാഴിക്കും’+ എന്നു നീ പറഞ്ഞാൽ
14 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിച്ച് അതു കൈവശമാക്കി നീ അവിടെ താമസിക്കുമ്പോൾ, ‘ചുറ്റുമുള്ള എല്ലാ ജനതകളെയുംപോലെ ഞാനും ഒരു രാജാവിനെ വാഴിക്കും’+ എന്നു നീ പറഞ്ഞാൽ