ആവർത്തനം 24:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “വിവാഹം കഴിഞ്ഞ ഉടനെ ഒരു പുരുഷൻ സൈന്യത്തിൽ സേവിക്കരുത്; അയാളെ മറ്റ് ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കരുത്. ഒരു വർഷത്തേക്ക് അയാൾ അവയിൽനിന്നെല്ലാം ഒഴിഞ്ഞുനിന്ന് വീട്ടിൽ താമസിച്ച് ഭാര്യയെ സന്തോഷിപ്പിക്കണം.+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 24:5 പഠനസഹായി—പരാമർശങ്ങൾ, 7/2021, പേ. 7
5 “വിവാഹം കഴിഞ്ഞ ഉടനെ ഒരു പുരുഷൻ സൈന്യത്തിൽ സേവിക്കരുത്; അയാളെ മറ്റ് ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കരുത്. ഒരു വർഷത്തേക്ക് അയാൾ അവയിൽനിന്നെല്ലാം ഒഴിഞ്ഞുനിന്ന് വീട്ടിൽ താമസിച്ച് ഭാര്യയെ സന്തോഷിപ്പിക്കണം.+