ആവർത്തനം 27:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “‘ശില്പിയുടെ* പണിയായ ഒരു വിഗ്രഹം ഉണ്ടാക്കുകയോ+ ഒരു ലോഹപ്രതിമ വാർത്തുണ്ടാക്കുകയോ+ ചെയ്തിട്ട് യഹോവയ്ക്ക് അറപ്പുള്ള ആ വസ്തു+ മറച്ചുവെക്കുന്നവൻ ശപിക്കപ്പെട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’* എന്നു പറയണം.)
15 “‘ശില്പിയുടെ* പണിയായ ഒരു വിഗ്രഹം ഉണ്ടാക്കുകയോ+ ഒരു ലോഹപ്രതിമ വാർത്തുണ്ടാക്കുകയോ+ ചെയ്തിട്ട് യഹോവയ്ക്ക് അറപ്പുള്ള ആ വസ്തു+ മറച്ചുവെക്കുന്നവൻ ശപിക്കപ്പെട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’* എന്നു പറയണം.)