യോശുവ 21:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അയീനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യൂതയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, ഈ രണ്ടു ഗോത്രത്തിൽനിന്ന് ഒൻപതു നഗരം അവർക്കു കിട്ടി.
16 അയീനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യൂതയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, ഈ രണ്ടു ഗോത്രത്തിൽനിന്ന് ഒൻപതു നഗരം അവർക്കു കിട്ടി.