യോശുവ 22:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 “ദൈവാധിദൈവമായ യഹോവ!+ ദൈവാധിദൈവമായ യഹോവ! ആ ദൈവത്തിന് അറിയാം, ഇസ്രായേലും അറിയും. ഞങ്ങൾ യഹോവയെ ധിക്കരിക്കുകയോ അവിശ്വസ്തത കാട്ടുകയോ ചെയ്തെങ്കിൽ ഞങ്ങളെ ഇന്നു വെറുതേ വിടേണ്ടാ.
22 “ദൈവാധിദൈവമായ യഹോവ!+ ദൈവാധിദൈവമായ യഹോവ! ആ ദൈവത്തിന് അറിയാം, ഇസ്രായേലും അറിയും. ഞങ്ങൾ യഹോവയെ ധിക്കരിക്കുകയോ അവിശ്വസ്തത കാട്ടുകയോ ചെയ്തെങ്കിൽ ഞങ്ങളെ ഇന്നു വെറുതേ വിടേണ്ടാ.