യോശുവ 24:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പിന്നെ സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവ് എഴുന്നേറ്റ് ഇസ്രായേലിനോടു പോരാടി. നിങ്ങളെ ശപിക്കാൻ ബാലാക്ക് ബയോരിന്റെ മകനായ ബിലെയാമിനെ+ വിളിച്ചുവരുത്തി.
9 പിന്നെ സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവ് എഴുന്നേറ്റ് ഇസ്രായേലിനോടു പോരാടി. നിങ്ങളെ ശപിക്കാൻ ബാലാക്ക് ബയോരിന്റെ മകനായ ബിലെയാമിനെ+ വിളിച്ചുവരുത്തി.