ന്യായാധിപന്മാർ 8:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ആ സമയത്ത്, സേബഹും സൽമുന്നയും 15,000-ത്തോളം വരുന്ന സൈന്യത്തോടൊപ്പം കർക്കോരിലായിരുന്നു. ഇത്രയും പേർ മാത്രമാണു കിഴക്കരുടെ+ സൈന്യത്തിൽ ആകെ അവശേഷിച്ചിരുന്നത്; വാൾ ഏന്തിയ 1,20,000 യോദ്ധാക്കൾ വീണുപോയിരുന്നു.
10 ആ സമയത്ത്, സേബഹും സൽമുന്നയും 15,000-ത്തോളം വരുന്ന സൈന്യത്തോടൊപ്പം കർക്കോരിലായിരുന്നു. ഇത്രയും പേർ മാത്രമാണു കിഴക്കരുടെ+ സൈന്യത്തിൽ ആകെ അവശേഷിച്ചിരുന്നത്; വാൾ ഏന്തിയ 1,20,000 യോദ്ധാക്കൾ വീണുപോയിരുന്നു.