-
ന്യായാധിപന്മാർ 11:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അങ്ങനെ യിഫ്താഹ് സഹോദരന്മാരുടെ അടുത്തുനിന്ന് ഓടിപ്പോയി തോബ് ദേശത്ത് ചെന്ന് താമസിച്ചു. ജോലിയില്ലാതിരുന്ന ചിലർ യിഫ്താഹിന്റെകൂടെ കൂടി, അവർ യിഫ്താഹിനെ അനുഗമിച്ചു.
-