6 സ്ത്രീ ചെന്ന് ഭർത്താവിനോടു പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ അടുത്ത് വന്നു. ആ ദൈവപുരുഷനെ കാണാൻ സത്യദൈവത്തിന്റെ ദൂതനെപ്പോലിരുന്നു. കണ്ടാൽ ഭയാദരവ് തോന്നുന്ന ഒരു രൂപം! എവിടെനിന്നാണു വരുന്നതെന്നു ഞാൻ ചോദിച്ചില്ല; ആ പുരുഷൻ അയാളുടെ പേര് എന്നോടു പറഞ്ഞുമില്ല.+