1 ശമുവേൽ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതേസമയം, ശമുവേൽ ബാലൻ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.+ പക്ഷേ, അക്കാലത്ത് യഹോവയുടെ അരുളപ്പാടുകൾ അപൂർവമായേ കിട്ടിയിരുന്നുള്ളൂ. ദിവ്യദർശനങ്ങൾ+ വിരളമായിരുന്നു.
3 അതേസമയം, ശമുവേൽ ബാലൻ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.+ പക്ഷേ, അക്കാലത്ത് യഹോവയുടെ അരുളപ്പാടുകൾ അപൂർവമായേ കിട്ടിയിരുന്നുള്ളൂ. ദിവ്യദർശനങ്ങൾ+ വിരളമായിരുന്നു.