1 ശമുവേൽ 14:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 ശൗൽ ദൈവത്തോടു ചോദിച്ചു: “ഞാൻ ഫെലിസ്ത്യരുടെ പിന്നാലെ പോകണോ?+ അങ്ങ് അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കുമോ?” പക്ഷേ, അന്ന് ദൈവം ശൗലിന് ഉത്തരമൊന്നും കൊടുത്തില്ല.
37 ശൗൽ ദൈവത്തോടു ചോദിച്ചു: “ഞാൻ ഫെലിസ്ത്യരുടെ പിന്നാലെ പോകണോ?+ അങ്ങ് അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കുമോ?” പക്ഷേ, അന്ന് ദൈവം ശൗലിന് ഉത്തരമൊന്നും കൊടുത്തില്ല.