25 ഒന്നിനും കൊള്ളാത്ത ആ നാബാലിന്റെ വാക്കുകൾ എന്റെ യജമാനൻ കാര്യമാക്കരുതേ.+ കാരണം, പേരുപോലെതന്നെയാണ് ആളും. നാബാൽ എന്നാണല്ലോ അയാളുടെ പേര്. വിവരക്കേട് അയാളുടെ കൂടപ്പിറപ്പാണ്. അങ്ങയുടെ ദാസിയായ ഈ ഞാനാകട്ടെ അങ്ങ് അയച്ച യുവാക്കളെ കണ്ടില്ലായിരുന്നു.