1 ശമുവേൽ 30:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദാവീദ് യഹോവയോട് ഇങ്ങനെ ചോദിച്ചു:+ “ഞാൻ ഈ കവർച്ചപ്പടയെ പിന്തുടർന്ന് ചെല്ലണോ? എനിക്ക് അവരെ പിടികൂടാനാകുമോ?” അപ്പോൾ, ദൈവം പറഞ്ഞു: “അവരെ പിന്തുടർന്ന് ചെല്ലൂ. നീ നിശ്ചയമായും അവരെ പിടികൂടി അവർ കൊണ്ടുപോയതെല്ലാം വീണ്ടെടുക്കും.”+
8 ദാവീദ് യഹോവയോട് ഇങ്ങനെ ചോദിച്ചു:+ “ഞാൻ ഈ കവർച്ചപ്പടയെ പിന്തുടർന്ന് ചെല്ലണോ? എനിക്ക് അവരെ പിടികൂടാനാകുമോ?” അപ്പോൾ, ദൈവം പറഞ്ഞു: “അവരെ പിന്തുടർന്ന് ചെല്ലൂ. നീ നിശ്ചയമായും അവരെ പിടികൂടി അവർ കൊണ്ടുപോയതെല്ലാം വീണ്ടെടുക്കും.”+