2 ശമുവേൽ 7:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 പരമാധികാരിയായ യഹോവേ, അങ്ങാണു സത്യദൈവം. അങ്ങയുടെ വചനങ്ങളും സത്യം.+ അങ്ങ് അടിയനോട് ഈ നന്മകൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
28 പരമാധികാരിയായ യഹോവേ, അങ്ങാണു സത്യദൈവം. അങ്ങയുടെ വചനങ്ങളും സത്യം.+ അങ്ങ് അടിയനോട് ഈ നന്മകൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.