-
2 ശമുവേൽ 12:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ഏഴാം ദിവസം കുട്ടി മരിച്ചു. പക്ഷേ, കുട്ടി മരിച്ചെന്നു ദാവീദിനെ അറിയിക്കാൻ ദാസന്മാർ പേടിച്ചു. അവർ പറഞ്ഞു: “കുട്ടി ജീവിച്ചിരുന്നപ്പോൾ നമ്മൾ പറയുന്നതു കേൾക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇനി ഇപ്പോൾ, കുട്ടി മരിച്ചെന്ന കാര്യം എങ്ങനെ അറിയിക്കും? രാജാവ് വല്ല കടുംകൈയും ചെയ്താലോ?”
-