2 ശമുവേൽ 16:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അപ്പോൾ രാജാവ് സീബയോട്, “ഇതാ, മെഫിബോശെത്തിനുള്ളതെല്ലാം ഇനി നിനക്കാണ്”+ എന്നു പറഞ്ഞു. സീബ പറഞ്ഞു: “ഞാൻ ഇതാ, അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. യജമാനനായ രാജാവേ, എനിക്ക് എന്നും അങ്ങയുടെ പ്രീതിയുണ്ടായിരിക്കട്ടെ.”+ 2 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:4 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),8/2018, പേ. 6
4 അപ്പോൾ രാജാവ് സീബയോട്, “ഇതാ, മെഫിബോശെത്തിനുള്ളതെല്ലാം ഇനി നിനക്കാണ്”+ എന്നു പറഞ്ഞു. സീബ പറഞ്ഞു: “ഞാൻ ഇതാ, അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. യജമാനനായ രാജാവേ, എനിക്ക് എന്നും അങ്ങയുടെ പ്രീതിയുണ്ടായിരിക്കട്ടെ.”+