2 ശമുവേൽ 16:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഞാൻ വീണ്ടും പറയുന്നു: ആരെയാണു ഞാൻ സേവിക്കേണ്ടത്? അദ്ദേഹത്തിന്റെ മകനെയല്ലേ? ഞാൻ അങ്ങയുടെ അപ്പനെ സേവിച്ചതുപോലെ അങ്ങയെയും സേവിക്കും.”+
19 ഞാൻ വീണ്ടും പറയുന്നു: ആരെയാണു ഞാൻ സേവിക്കേണ്ടത്? അദ്ദേഹത്തിന്റെ മകനെയല്ലേ? ഞാൻ അങ്ങയുടെ അപ്പനെ സേവിച്ചതുപോലെ അങ്ങയെയും സേവിക്കും.”+