12 പക്ഷേ, അയാൾ യോവാബിനോടു പറഞ്ഞു: “1,000 വെള്ളിക്കാശു തന്നാലും ഞാൻ രാജകുമാരനു നേരെ കൈ ഉയർത്തില്ല. കാരണം, ‘അബ്ശാലോം കുമാരനു കുഴപ്പമൊന്നും വരാതെ നോക്കണമെന്നു ഞാൻ എല്ലാവരോടുമായി പറയുകയാണ്’ എന്നു രാജാവ് അങ്ങയോടും അബീശായിയോടും ഇഥായിയോടും കല്പിക്കുന്നതു ഞങ്ങൾ കേട്ടതാണ്.+