32 പക്ഷേ രാജാവ് കൂശ്യനോട്, “അബ്ശാലോം കുമാരനു കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ” എന്നു ചോദിച്ചു. അപ്പോൾ കൂശ്യൻ, “എന്റെ യജമാനനായ രാജാവിന്റെ എല്ലാ ശത്രുക്കൾക്കും, അങ്ങയോടു മത്സരിച്ച് അങ്ങയെ ദ്രോഹിച്ച എല്ലാവർക്കും ആ കുമാരന്റെ ഗതി വരട്ടെ!”+ എന്നു പറഞ്ഞു.