1 രാജാക്കന്മാർ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അങ്ങനെ ബത്ത്-ശേബ രാജാവിനെ അദ്ദേഹത്തിന്റെ സ്വകാര്യമുറിയിൽ ചെന്ന് കണ്ടു. രാജാവ് വയോവൃദ്ധനായിത്തീർന്നിരുന്നു. ശൂനേംകാരിയായ അബീശഗ്+ അദ്ദേഹത്തെ പരിചരിച്ചുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.
15 അങ്ങനെ ബത്ത്-ശേബ രാജാവിനെ അദ്ദേഹത്തിന്റെ സ്വകാര്യമുറിയിൽ ചെന്ന് കണ്ടു. രാജാവ് വയോവൃദ്ധനായിത്തീർന്നിരുന്നു. ശൂനേംകാരിയായ അബീശഗ്+ അദ്ദേഹത്തെ പരിചരിച്ചുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.