-
1 രാജാക്കന്മാർ 1:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ‘നിന്റെ മകൻ ശലോമോൻ എനിക്കു ശേഷം രാജാവാകും; ശലോമോനായിരിക്കും എന്റെ സ്ഥാനത്ത് എന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്’ എന്നു ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നിന്നോടു ചെയ്ത സത്യം ഇന്നു ഞാൻ നിവർത്തിക്കും.”
-