-
1 രാജാക്കന്മാർ 3:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ഉടനെ ജീവനുള്ള കുഞ്ഞിന്റെ ശരിക്കുള്ള അമ്മ സ്വന്തം കുഞ്ഞിനോടുള്ള ആർദ്രസ്നേഹം കാരണം രാജാവിനോട് ഇങ്ങനെ അപേക്ഷിച്ചു: “അരുത് എന്റെ യജമാനനേ, കുഞ്ഞിനെ കൊല്ലരുതേ! കുഞ്ഞിനെ ഇവൾക്കു കൊടുത്തുകൊള്ളൂ.” എന്നാൽ മറ്റേ സ്ത്രീ പറഞ്ഞു: “കുഞ്ഞിനെ എനിക്കും വേണ്ടാ നിനക്കും വേണ്ടാ! അവർ അതിനെ രണ്ടായി പിളർക്കട്ടെ!”
-