-
1 രാജാക്കന്മാർ 4:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഗേബെരിന്റെ മകനായിരുന്നു രാമോത്ത്-ഗിലെയാദിലെ+ കാര്യസ്ഥൻ. (മനശ്ശെയുടെ മകനായ യായീരിന്റെ,+ ഗിലെയാദിലുള്ള+ ഗ്രാമങ്ങൾ ഗേബെരിന്റെ മകന്റെ കീഴിലായിരുന്നു. കൂടാതെ ചുറ്റുമതിലുകളും ചെമ്പുകൊണ്ടുള്ള ഓടാമ്പലുകളും ഉള്ള 60 വലിയ നഗരങ്ങൾ ഉൾപ്പെടെ ബാശാനിലുള്ള+ അർഗോബ് പ്രദേശവും+ അദ്ദേഹത്തിന്റേതായിരുന്നു.)
-