-
2 രാജാക്കന്മാർ 18:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ യഹൂദാരാജാവായ ഹിസ്കിയ അസീറിയൻ രാജാവിനു ലാഖീശിലേക്ക് ഇങ്ങനെയൊരു സന്ദേശം അയച്ചു: “എനിക്കു തെറ്റുപറ്റി. ദയവായി അങ്ങ് ഇവിടെനിന്ന് പിൻവാങ്ങണം. അങ്ങ് എത്രതന്നെ പിഴ ചുമത്തിയാലും ഞാൻ അതു തന്നുകൊള്ളാം.” അങ്ങനെ അസീറിയൻ രാജാവ് യഹൂദാരാജാവായ ഹിസ്കിയയ്ക്ക് 300 താലന്തു* വെള്ളിയും 30 താലന്തു സ്വർണവും പിഴയിട്ടു.
-