2 രാജാക്കന്മാർ 19:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 നീ കേട്ടിട്ടില്ലേ, കാലങ്ങൾക്കു മുമ്പേ ഞാൻ ഇതു തീരുമാനിച്ചിരിക്കുന്നു.*+ പണ്ടുപണ്ടേ ഞാൻ ഇത് ഒരുക്കിവെച്ചിരിക്കുന്നു.*+ ഇപ്പോൾ ഞാൻ അതു നടപ്പാക്കും.+ കോട്ടമതിലുള്ള നഗരങ്ങളെ നീ നാശകൂമ്പാരമാക്കും.+ 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:25 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),2/2024, പേ. 30 വീക്ഷാഗോപുരം,8/15/1999, പേ. 14
25 നീ കേട്ടിട്ടില്ലേ, കാലങ്ങൾക്കു മുമ്പേ ഞാൻ ഇതു തീരുമാനിച്ചിരിക്കുന്നു.*+ പണ്ടുപണ്ടേ ഞാൻ ഇത് ഒരുക്കിവെച്ചിരിക്കുന്നു.*+ ഇപ്പോൾ ഞാൻ അതു നടപ്പാക്കും.+ കോട്ടമതിലുള്ള നഗരങ്ങളെ നീ നാശകൂമ്പാരമാക്കും.+