2 രാജാക്കന്മാർ 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പിന്നീട് യശയ്യ പ്രവാചകൻ ഹിസ്കിയ രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു: “അവർ എവിടെനിന്നാണു വന്നത്, അങ്ങയോട് അവർ എന്താണു പറഞ്ഞത്?” അപ്പോൾ ഹിസ്കിയ പറഞ്ഞു: “അവർ ദൂരെ ബാബിലോണിൽനിന്ന് വന്നവരാണ്.”+
14 പിന്നീട് യശയ്യ പ്രവാചകൻ ഹിസ്കിയ രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു: “അവർ എവിടെനിന്നാണു വന്നത്, അങ്ങയോട് അവർ എന്താണു പറഞ്ഞത്?” അപ്പോൾ ഹിസ്കിയ പറഞ്ഞു: “അവർ ദൂരെ ബാബിലോണിൽനിന്ന് വന്നവരാണ്.”+