2 രാജാക്കന്മാർ 4:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അദ്ദേഹത്തിനുവേണ്ടി നമ്മുടെ വീടിനു മുകളിൽ ഒരു ചെറിയ മുറി ഉണ്ടാക്കിക്കൊടുക്കാം.+ അവിടെ ഒരു കിടക്കയും ഒരു മേശയും കസേരയും വിളക്കുതണ്ടും വെക്കാം. ഇവിടെ വരുമ്പോഴെല്ലാം ദൈവപുരുഷന് അവിടെ താമസിക്കാമല്ലോ.”+
10 അദ്ദേഹത്തിനുവേണ്ടി നമ്മുടെ വീടിനു മുകളിൽ ഒരു ചെറിയ മുറി ഉണ്ടാക്കിക്കൊടുക്കാം.+ അവിടെ ഒരു കിടക്കയും ഒരു മേശയും കസേരയും വിളക്കുതണ്ടും വെക്കാം. ഇവിടെ വരുമ്പോഴെല്ലാം ദൈവപുരുഷന് അവിടെ താമസിക്കാമല്ലോ.”+