2 രാജാക്കന്മാർ 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അപ്പോൾ എലീശ ഗേഹസിയോടു ചോദിച്ചു: “നമ്മൾ അവൾക്ക് എന്താണു ചെയ്തുകൊടുക്കേണ്ടത്?” അയാൾ പറഞ്ഞു: “അവൾക്കൊരു മകനില്ല.+ ഭർത്താവിനു പ്രായവുമായി.”
14 അപ്പോൾ എലീശ ഗേഹസിയോടു ചോദിച്ചു: “നമ്മൾ അവൾക്ക് എന്താണു ചെയ്തുകൊടുക്കേണ്ടത്?” അയാൾ പറഞ്ഞു: “അവൾക്കൊരു മകനില്ല.+ ഭർത്താവിനു പ്രായവുമായി.”