18 എന്നാൽ ഈ ഒരു കാര്യം യഹോവ അടിയനോടു ക്ഷമിക്കട്ടെ: എന്റെ യജമാനൻ രിമ്മോന്റെ മന്ദിരത്തിൽ നമസ്കരിക്കാൻ പോകുമ്പോൾ അദ്ദേഹം എന്റെ കൈയിൽ താങ്ങിയാണു കുമ്പിടുന്നത്. അങ്ങനെ എനിക്കും രിമ്മോന്റെ മന്ദിരത്തിൽ കുമ്പിടേണ്ടിവരും. ഞാൻ അങ്ങനെ ചെയ്യുമ്പോൾ യഹോവ അത് അടിയനോടു ക്ഷമിക്കട്ടെ.”