22 ഗേഹസി പറഞ്ഞു: “കുഴപ്പമൊന്നുമില്ല. എന്റെ യജമാനന്റെ ഈ സന്ദേശവുമായിട്ടാണു ഞാൻ വന്നിരിക്കുന്നത്: ‘എഫ്രയീംമലനാട്ടിൽനിന്ന് പ്രവാചകപുത്രന്മാരായ രണ്ടു ചെറുപ്പക്കാർ എന്റെ അടുത്ത് വന്നിരിക്കുന്നു. ദയവായി അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടു ജോടി വസ്ത്രവും തരുക.’”+