2 രാജാക്കന്മാർ 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അപ്പോൾ ജനം ചെന്ന് സിറിയക്കാരുടെ പാളയം കൊള്ളയടിച്ചു. അങ്ങനെ യഹോവ പറഞ്ഞതുപോലെ,+ ഒരു ശേക്കെലിന് ഒരു സെയാ നേർത്ത ധാന്യപ്പൊടിയും ഒരു ശേക്കെലിനു രണ്ടു സെയാ ബാർളിയും ലഭിച്ചു.
16 അപ്പോൾ ജനം ചെന്ന് സിറിയക്കാരുടെ പാളയം കൊള്ളയടിച്ചു. അങ്ങനെ യഹോവ പറഞ്ഞതുപോലെ,+ ഒരു ശേക്കെലിന് ഒരു സെയാ നേർത്ത ധാന്യപ്പൊടിയും ഒരു ശേക്കെലിനു രണ്ടു സെയാ ബാർളിയും ലഭിച്ചു.