2 രാജാക്കന്മാർ 16:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അക്കാലത്ത് സിറിയൻ രാജാവായ രസീൻ, ഏലത്തിനെ+ വീണ്ടും ഏദോമിന്റെ ഭാഗമാക്കി. എന്നിട്ട് അവിടെയുണ്ടായിരുന്ന ജൂതന്മാരെ* ഓടിച്ചുകളഞ്ഞു. അങ്ങനെ ഏദോമ്യർ ഏലത്തിലേക്കു തിരിച്ചുവന്നു; ഇന്നും അവരാണ് അവിടെ താമസിക്കുന്നത്.
6 അക്കാലത്ത് സിറിയൻ രാജാവായ രസീൻ, ഏലത്തിനെ+ വീണ്ടും ഏദോമിന്റെ ഭാഗമാക്കി. എന്നിട്ട് അവിടെയുണ്ടായിരുന്ന ജൂതന്മാരെ* ഓടിച്ചുകളഞ്ഞു. അങ്ങനെ ഏദോമ്യർ ഏലത്തിലേക്കു തിരിച്ചുവന്നു; ഇന്നും അവരാണ് അവിടെ താമസിക്കുന്നത്.