22 വാതിൽപ്പടികളിൽ കാവൽ നിൽക്കാൻ 212 പേരെ തിരഞ്ഞെടുത്തിരുന്നു. വംശാവലിരേഖയനുസരിച്ചാണ്+ അവർ അവരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്നത്. ദാവീദും ദിവ്യജ്ഞാനിയായ+ ശമുവേലും ആയിരുന്നു ആശ്രയയോഗ്യരായ ഈ പുരുഷന്മാരെ അവരുടെ ഉത്തരവാദിത്വസ്ഥാനങ്ങളിൽ നിയമിച്ചത്.