17 എന്നാൽ എന്റെ ദൈവമേ, ഇതൊന്നും പോരാ എന്നപോലെ, അടിയന്റെ ഭവനത്തിനു വിദൂരഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചുപോലും+ അങ്ങ് പറഞ്ഞിരിക്കുന്നു. ദൈവമായ യഹോവേ, ഞാൻ ഇനിയും ശ്രേഷ്ഠനാകേണ്ടവനാണ് എന്നപോലെ അങ്ങ് എന്നെ കടാക്ഷിക്കുകയും ചെയ്തിരിക്കുന്നു.