2 ദിനവൃത്താന്തം 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പിന്നെ ശലോമോനും സർവസഭയും കൂടി ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു* പോയി.+ വിജനഭൂമിയിൽവെച്ച്* യഹോവയുടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യദൈവത്തിന്റെ സാന്നിധ്യകൂടാരം* വെച്ചിരുന്നത് അവിടെയാണ്.
3 പിന്നെ ശലോമോനും സർവസഭയും കൂടി ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു* പോയി.+ വിജനഭൂമിയിൽവെച്ച്* യഹോവയുടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യദൈവത്തിന്റെ സാന്നിധ്യകൂടാരം* വെച്ചിരുന്നത് അവിടെയാണ്.