2 ദിനവൃത്താന്തം 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അബീയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ അബീയയെ ദാവീദിന്റെ നഗരത്തിൽ+ അടക്കം ചെയ്തു. മകൻ ആസ അടുത്ത രാജാവായി. ആസയുടെ ഭരണകാലത്ത് ദേശത്ത് പത്തു വർഷം സ്വസ്ഥത ഉണ്ടായി.
14 അബീയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ അബീയയെ ദാവീദിന്റെ നഗരത്തിൽ+ അടക്കം ചെയ്തു. മകൻ ആസ അടുത്ത രാജാവായി. ആസയുടെ ഭരണകാലത്ത് ദേശത്ത് പത്തു വർഷം സ്വസ്ഥത ഉണ്ടായി.