-
2 ദിനവൃത്താന്തം 15:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഈ വാക്കുകളും പ്രവാചകനായ ഓദേദിന്റെ പ്രവചനവും കേട്ടപ്പോൾ ആസ ഉടനെ ധൈര്യം സംഭരിച്ച് യഹൂദാദേശത്തും ബന്യാമീൻദേശത്തും എഫ്രയീംമലനാട്ടിൽ താൻ പിടിച്ചടക്കിയിരുന്ന നഗരങ്ങളിലും ഉണ്ടായിരുന്ന മ്ലേച്ഛവിഗ്രഹങ്ങൾ നീക്കിക്കളഞ്ഞു.+ യഹോവയുടെ മണ്ഡപത്തിനു മുന്നിലുണ്ടായിരുന്ന യഹോവയുടെ യാഗപീഠം ആസ നന്നാക്കിയെടുത്തു.+
-