4 എന്നാൽ അവരുടെ മക്കളെ കൊന്നില്ല. കാരണം, “മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്. ഒരാൾ മരണശിക്ഷ അനുഭവിക്കുന്നത് അയാൾത്തന്നെ ചെയ്ത പാപത്തിനായിരിക്കണം” എന്നു നിയമത്തിൽ, അതായത് മോശയുടെ പുസ്തകത്തിൽ, യഹോവ കല്പിച്ചിരുന്നു.+