-
2 ദിനവൃത്താന്തം 32:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 ഹിസ്കിയയുടെ ബാക്കി പ്രവർത്തനങ്ങളെക്കുറിച്ചും ഹിസ്കിയ കാണിച്ച അചഞ്ചലമായ സ്നേഹത്തെക്കുറിച്ചും+ ആമൊസിന്റെ മകനായ യശയ്യ പ്രവാചകന്റെ ദിവ്യദർശനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+ ആ ദർശനം യഹൂദയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.+
-