6 മനശ്ശെ സ്വന്തം മക്കളെ ബൻ-ഹിന്നോം താഴ്വരയിൽ+ ദഹിപ്പിച്ചു.+ മന്ത്രവാദവും+ ആഭിചാരവും ചെയ്യുകയും ഭാവിഫലം നോക്കുകയും ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും ഭാവി പറയുന്നവരെയും നിയമിക്കുകയും ചെയ്തു.+ യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്ത് ദൈവത്തെ കോപിപ്പിച്ചു.