എസ്ര 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ, അയാളുടെ മറ്റു സഹപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് അർഥഹ്ശഷ്ട രാജാവിനു കത്ത് എഴുതി. അവർ അത് അരമായ ഭാഷയിലേക്കു+ തർജമ ചെയ്ത് അരമായലിപിയിൽ എഴുതി.* എസ്ര യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:7 ‘നിശ്വസ്തം’, പേ. 86
7 പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ, അയാളുടെ മറ്റു സഹപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് അർഥഹ്ശഷ്ട രാജാവിനു കത്ത് എഴുതി. അവർ അത് അരമായ ഭാഷയിലേക്കു+ തർജമ ചെയ്ത് അരമായലിപിയിൽ എഴുതി.*