എസ്ര 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 * മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും ചേർന്ന് യരുശലേമിന് എതിരെ അർഥഹ്ശഷ്ട രാജാവിന് ഇങ്ങനെയൊരു കത്ത് എഴുതി:
8 * മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും ചേർന്ന് യരുശലേമിന് എതിരെ അർഥഹ്ശഷ്ട രാജാവിന് ഇങ്ങനെയൊരു കത്ത് എഴുതി: