-
എസ്ര 4:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അർഥഹ്ശഷ്ട രാജാവ് അയച്ച ഔദ്യോഗിക സന്ദേശത്തിന്റെ പകർപ്പു വായിച്ചുകേട്ടപ്പോൾ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും അവരുടെ സഹപ്രവർത്തകരും ഉടൻതന്നെ യരുശലേമിലുള്ള ജൂതന്മാരുടെ അടുത്ത് ചെന്ന് ബലം പ്രയോഗിച്ച് പണി നിറുത്തിച്ചു.
-