എസ്ര 6:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അതിന്റെ ഉദ്ഘാടനത്തിനുവേണ്ടി അവർ 100 കാളകളെയും 200 മുട്ടനാടുകളെയും 400 ആട്ടിൻകുട്ടികളെയും കൊണ്ടുവന്നു; എല്ലാ ഇസ്രായേല്യർക്കുമുള്ള പാപയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 ആൺകോലാടുകളെയും അവർ അർപ്പിച്ചു.+
17 അതിന്റെ ഉദ്ഘാടനത്തിനുവേണ്ടി അവർ 100 കാളകളെയും 200 മുട്ടനാടുകളെയും 400 ആട്ടിൻകുട്ടികളെയും കൊണ്ടുവന്നു; എല്ലാ ഇസ്രായേല്യർക്കുമുള്ള പാപയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 ആൺകോലാടുകളെയും അവർ അർപ്പിച്ചു.+