നെഹമ്യ 4:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ, യഹൂദാജനം ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “പണിക്കാർ* ആകെ തളർന്നു. പക്ഷേ, ഇനിയും കുറെയധികം അവശിഷ്ടങ്ങൾ നീക്കാനുണ്ട്. ഈ മതിൽ പണിയാൻ ഒരിക്കലും നമ്മളെക്കൊണ്ട് പറ്റില്ല.”
10 എന്നാൽ, യഹൂദാജനം ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “പണിക്കാർ* ആകെ തളർന്നു. പക്ഷേ, ഇനിയും കുറെയധികം അവശിഷ്ടങ്ങൾ നീക്കാനുണ്ട്. ഈ മതിൽ പണിയാൻ ഒരിക്കലും നമ്മളെക്കൊണ്ട് പറ്റില്ല.”