-
നെഹമ്യ 4:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഞങ്ങളുടെ ശത്രുക്കൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അവർക്ക് എന്തെങ്കിലും സൂചന കിട്ടുകയോ അവർ നമ്മളെ കാണുകയോ ചെയ്യുന്നതിനു മുമ്പ് നമുക്ക് അവരുടെ ഇടയിലേക്കു ചെന്ന് അവരെ കൊല്ലാം. അങ്ങനെ, അവരുടെ പണി നിറുത്തിക്കണം.”
-